free stats

ശ്രീജയുടെ പുളയലും സിൽവിയുടെ അമറലും 2 20

Part 1

ടീച്ചർ എന്നെ നോക്കിയിട്ട്… സമനില വീണ്ടെടുക്കാൻ നില്കുന്ന പോലെ കണ്ണടച്ച് ഇടുപ്പിൽ കയ്യും കൊടുത്തു തല മുകളിലേക്ക് വെച്ചു നിന്നു….എന്നിട്ട് ടീച്ചർ പോയി കമ്പ്യൂട്ടർ ഓൺ ചെയ്തു… എന്നോട് പറഞ്ഞു താഴത്തെ ഗ്രിൽ പോയി അടച്ചിട്ടു വാ… ആരേലും വന്നു എന്തെങ്കിലും എടുത്തോണ്ട് പോയാൽ ഞാൻ വാങ്ങി കൊടുക്കേണ്ടി വരും… ഞാൻ ഗ്രിൽ അടക്കാനായി താഴോട്ട് പോയി… രണ്ടാമത്തെ നിലയിലേക്ക് കയറുന്ന ഗ്രിൽ അടച്ചു പൂട്ടി താക്കോൽ എടുത്തു തിരിച്ചു ലാബിലേക്ക് പോകുന്ന വഴിക്ക് ഞാൻ ചിന്തിച്ചു… ” സിൽവി ടീച്ചറിന്റെ അലമാരയിൽ നിന്നും ഇങ്ങനെ ഒരു സാധനം കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല… കണ്ടാൽ എന്ത് നീറ്റ് ആണ് ടീച്ചർ… സാരി ഉടുക്കുമ്പോൾ ആ വയർ പോലും ഒന്നുകാണൻ പറ്റില്ല …. ചെറിയ ഒരു പാട് പോലും ടീച്ചർ പുറത്തു കാണിക്കില്ല…. ഈ സ്കൂളിൽ പതിവ്രത ചമയുന്ന ഒരേ ഒരാൾ സിൽവി ടീച്ചർ ആണ്… “. ഇതൊക്കെ ആലോചിച്ചു ലാബിൽ ചെന്നു കയറിയപ്പോൾ ശ്രീജ ടീച്ചർ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുവായിരുന്നു… സിഡി ഇട്ടിരിക്കുന്നു… ഞാനും അങ്ങോട്ട്‌ നീങ്ങി നിന്നു മോണിറ്ററിൾ  നോക്കി…
“ഇത് ടീച്ചറിന്റെ അലമാരയിൽ നിന്നു കിട്ടിയതോ..,  ഞാനും നീയും ഇത് കണ്ട കാര്യമൊന്നും ആരോടും പറയരുത്… ചിലപ്പോൾ സിൽവി ആത്മഹത്യ ചെയ്തെന്നു വരും അങ്ങനെ ഉണ്ടായാൽ…  ” ശ്രീജ ടീച്ചർ തിരിഞ്ഞ് എന്റെ മുഖത്ത് നോക്കികൊണ്ട്‌ പറഞ്ഞു…
” ആരോടും പറയില്ല ടീച്ചർ… എന്നാലും സിൽവി ടീച്ചറിൾ നിന്നും ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല… ” വീണ്ടും സ്ക്രീനിലേക്ക് നോക്കി കൊണ്ട് ഞാൻ പറഞ്ഞു…  കന്യാസ്ത്രീകളുടെ സെക്സ് മൂവി ആയിരുന്നു ശ്രീജ ടീച്ചർ ഇട്ടതു… ” സമയം പോകുന്നു ടീച്ചർ, ടീച്ചറിന് ദൂരെ പോകണ്ടേ… ?” ഞാൻ ചോദിച്ചു… ” ശെരിയ ബാക്കി പണി തീർക്കാം എന്ന് പറഞ്ഞു കൊണ്ട് ടീച്ചർ എഴുന്നേറ്റു…. കമ്പ്യൂട്ടർ ഓഫ്‌ ചെയ്തു… എന്നോട് ബക്കറ്റു എടുത്തു അകത്തേക്ക് വെക്കാൻ പറഞ്ഞു… എന്നിട്ട് ടീച്ചർ ആ തുണി എടുത്തു 2ആയി കീറി… ഒന്ന് മേശയിലും, മറ്റൊന്നു ബക്കറ്റിലുമിട്ടു… എന്നിട്ട് കുന്തിച്ചിരുന്നു ബക്കറ്റിൽ നിന്നു തുണി വെള്ളത്തിലേക്ക് മുക്കി തുടക്കാൻ തുടങ്ങി… രണ്ടാമത്തെ തവണ മുക്കിയപ്പോൾ കുറച്ചു വെള്ളം ടീച്ചറിന്റെ സാരിയിൽ വീണു… ” അയ്യോ വെള്ളം വീണു… ഇതും ഉടുത് കൊണ്ട് എങ്ങനെ ഞാൻ ബസിൽ കയറി പോകും…. “.
“ഇനിയും വെള്ളം വീഴുമല്ലോ… ? എന്ത് ചെയ്യും ടീച്ചറെ…” -ഞാൻ ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.