free stats

പങ്കായം വേലപ്പന്‍ 24

(ഈ കഥ അത്യുജ്വലമായ കമന്റുകളിലൂടെ എന്നെ സ്വാധീനിച്ച പങ്കന്‍ എന്ന അനുജന്റെ പേരില്‍ വായനക്കാര്‍ക്ക് നല്‍കുന്ന സമ്മാനമാണ്; ഇത് നടക്കുന്നത് എഴുപതുകളുടെ അവസാന കാലഘട്ടത്തിലാണ്. വായനക്കാര്‍ അക്കാലത്തെ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കഥ വായിക്കുവാന്‍ ശ്രമിക്കുക)

നാട്ടിലെ സര്‍ക്കാര്‍ നിയമിത കടത്തുകരനാണ് വേലപ്പന്‍; കിളിമാനൂരുകാരനായ വേലപ്പന്‍ അല്പം തെക്കുള്ള ഒരു നാട്ടിലേക്ക് കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കുടിയേറിയതാണ്. പ്രായം നാല്‍പ്പത്. ഇരുനിറമുള്ള ശരീരം. സ്ഥിരമായ വള്ളംതുഴയല്‍ കരുത്തുറ്റ ഒരു ശരീരം അയാള്‍ക്ക് സമ്മാനിച്ചിരുന്നു. നെഞ്ചിലും വയറിലും കൈകാലുകളിലും ഉറച്ച മസിലുകള്‍ ഉള്ള അയാള്‍ ഒരു ലുങ്കിയുടുത്ത് തലയിലൊരു കെട്ടും കെട്ടിയാണ് വള്ളം തുഴയുക. പങ്കായം വേലപ്പന്‍ എന്ന ഓമനപ്പേരില്‍ ആണ് അയാള്‍ അറിയപ്പെടുന്നത്. വേലപ്പന്റെ വള്ളത്തില്‍ ഒന്ന് കയറാന്‍ വേണ്ടി മാത്രം കടത്ത് കടക്കാന്‍ വരുന്ന സ്ത്രീകള്‍ ഉണ്ടായിരുന്നു എന്നറിയുമ്പോള്‍ അയാളുടെ ആകര്‍ഷണീയത മനസിലാകുമല്ലോ. പല പെണ്ണുങ്ങളും വേലപ്പനെ കാമിച്ചിരുന്നു. പക്ഷെ വേലപ്പന്‍ അങ്ങനെ ഏതു സ്ത്രീയുടെയും പിന്നാലെ പോകുന്ന തരക്കാരന്‍ ആയിരുന്നില്ല. അയാള്‍ക്ക് തന്നെ ആകര്‍ഷിക്കാന്‍ തക്ക സോന്ദര്യമുള്ള പെണ്ണുങ്ങളെ മാത്രമേ നോട്ടമുണ്ടായിരുന്നുള്ളൂ. എന്നാല്‍ അയാള്‍ ഇഷ്ടപ്പെട്ടവര്‍ അയാളെയും അയാളെ ഇഷ്ടപ്പെട്ടവരെ അയാളും ഇഷ്ടപ്പെടാഞ്ഞതിനാല്‍ വള്ളം തുഴയലുമായി വേലപ്പന്റെ ജീവിതം അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു.

വേലപ്പന്റെ നാട്ടിലെ ഒരു ചെറിയ പ്രമാണി ആണ് ഔസേപ്പ്. പലിശയ്ക്ക് പണം കൊടുക്കലാണ് ഔസേപ്പിന്റെ പ്രധാന തൊഴില്‍. പിന്നെ കുടുംബ സ്വത്തായി കിട്ടിയ തെങ്ങിന്‍ പുരയിടങ്ങളും പാടങ്ങളും ഒരു ചരക്കു ലോറിയും അയാള്‍ക്കുണ്ട്. പണത്തിന് യാതൊരു പഞ്ഞവും ഇല്ലാത്ത ഔസേപ്പ് ഭൂലോക പിശുക്കനും പണത്തിനു വേണ്ടി ചാകാന്‍ പോലും മടിയില്ലാത്ത ആളുമായിരുന്നു. അയാള്‍ക്ക് രണ്ടു മക്കള്‍ ഉണ്ട്. മൂത്തത് പെണ്ണും ഇളയത് ആണും ആണ്. പെണ്ണിനെ അമേരിക്കയില്‍ ജോലി ഉള്ള ഒരുവനെക്കൊണ്ടാണ് അയാള്‍ കെട്ടിച്ചത്. മകന്‍ എബി തന്തയുടെ തനിപ്പകര്‍പ്പ്‌ ആണ്. വെറുതെ ഒന്ന് കുനിഞ്ഞ് നിന്നാല്‍ പോലും ചുരുങ്ങിയത് ഒരു രൂപയുമായി മാത്രമേ അവന്‍ പൊങ്ങൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യപാനം ഉള്‍പ്പെടെ യാതൊരു ദുശ്ശീലവും ഇല്ലാത്ത എബിക്ക് പണം പണം എന്ന ഒറ്റ ചിന്തയെ ഉള്ളു. സമൃദ്ധമായ പോഷകാഹാരം അവനെ ചെറിയ ഒരു കുട്ടിയാനയാക്കി മാറ്റിയിരുന്നു. മുലയും വയറും ഒക്കെ ചാടി ഒരു ആകൃതി ഇല്ലാത്ത ശരീരമാണ് അവന്. വേലപ്പന്റെ വള്ളത്തില്‍ മറുകരയില്‍ ഉള്ള തെങ്ങിന്‍ തോപ്പില്‍ ഇടയ്ക്കിടെ അവന്‍ പോകാറുണ്ട്. അവിടെ അവനൊരു വീടും വയ്ക്കാന്‍ തുടങ്ങിയിരുന്നു. വിവാഹം കഴിച്ചാല്‍ താമസം അവിടേയ്ക്ക് മാറ്റണം എന്നായിരുന്നു അവന്റെ പദ്ധതി. കാരണം വീട്ടില്‍ നിന്നാല്‍ പെണ്ണിന്റെ പക്കല്‍ നിന്നും കിട്ടിയ പണം അപ്പന്‍ ചോദിക്കും. അത് മൊത്തമായി തനിക്ക് ബിസിനസ് ചെയ്യാന്‍ എടുക്കണം എന്ന കുടില ചിന്തയുമായി നടക്കുകയായിരുന്നു അവന്‍. മറുഭാഗത്ത് ഔസേപ്പ് മോനെ വലിയ ഏതെങ്കിലും വീട്ടില്‍ നിന്നും പെണ്ണിനെ കണ്ടെത്തി കെട്ടിച്ച് ആ പണമെടുത്ത് പലിശയ്ക്ക് നല്‍കി കൂടുതല്‍ സമ്പാദിക്കണം എന്ന് കണക്കുകൂട്ടുകയായിരുന്നു.

Updated: January 3, 2017 — 1:19 pm

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.