free stats

മൃഗം 1 35

മൃഗം

വാസുവിന്റെ ഉരുക്കുമുഷ്ടി കേശവന്റെ മുഖത്ത് ഊക്കോടെ പതിഞ്ഞു. മൂക്കില്‍ നിന്നും ചോര ചീറ്റി അയാള്‍ മറിഞ്ഞു വീണു. സായംസന്ധ്യ സമയത്ത് തിരക്കുള്ള ചന്തമുക്കില്‍ ആയിരുന്നു സംഭവം.

“കള്ളക്കഴുവേറി..നീയാടാ തന്ത ആരെന്നറിയാതെ ജനിച്ചത്..ജനിച്ചപ്പോഴേ എന്നെ ഉപേക്ഷിച്ചു പോയ നായിന്റെ മക്കളാണ് എന്റെ തന്തേം തള്ളേം എങ്കിലും എന്നെ തന്തയ്ക്ക് വിളിച്ചാല്‍ പട്ടിക്കുണ്ടായ ചെറ്റേ നിന്നെ ഞാന്‍ ഒടിച്ചു നുറുക്കിക്കളയും..” പല്ലുകള്‍ ഞെരിച്ച് വാസു പറഞ്ഞു. ഒറ്റയിടിക്ക് തകര്‍ന്നു പോയ ചട്ടമ്പി കേശവന്‍ നിരങ്ങി നീങ്ങി എഴുന്നേറ്റ് സ്ഥലം വിട്ടു. വാസു കൂടിനിന്നവരെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം നടന്നു നീങ്ങി.

“മൃഗം..കാട്ടുമൃഗം…ആ ശങ്കരന് ഈ ജന്തൂനെ എവിടുന്നു കിട്ടിയോ ആവോ..” അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ ഒരു മധ്യവയസ്കന്‍ അപരനോട് പറഞ്ഞു.

“കേശവന്‍ നല്ല പുള്ളി ഒന്നുമല്ലല്ലോ..വെറുതെ ആ ചെറുക്കനെ അങ്ങോട്ട്‌ ചൊറിഞ്ഞു ചെന്നതല്ലേ..ദേവനേം ബ്രഹ്മനേം പേടിയില്ലാത്തവനാ വാസു….” അയാള്‍ പറഞ്ഞു.

“എന്തായാലും ഇവന്‍ മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്തവനാണ്..കണ്ടില്ലേ കേശവന്റെ മൂക്ക്..അവനിനി വല്ല ആശൂത്രീലും പോയി ചികിത്സിക്കേണ്ടി വരും..”

“ചികില്‍സിക്കട്ടെ..അവനും ഇതുപോലെ കുറേപ്പേരെ തല്ലിയിട്ടില്ലേ..ചെയ്യുന്നതിന്റെ ഒക്കെ ഫലം ഇന്നല്ലെങ്കില്‍ നാളെ എല്ലാര്‍ക്കും കിട്ടും..ഇതും അതുപോലെ കണ്ടാല്‍ മതി..”

“എന്നാലും ഈ ചെക്കന്‍ ആള് മറ്റാരെയും പോലെയല്ല..വല്ലാത്തൊരു ജന്മം ആണ് അവന്റേത്..എനിക്ക് അവനെ കാണുന്നത് തന്നെ പേടിയാണ്” ആദ്യം സംസാരിച്ച മധ്യവയ്സകന്‍ പറഞ്ഞു.

“നിങ്ങള്‍ക്ക് അറിയില്ലേ…കുട്ടികള്‍ ഇല്ലാതിരുന്ന ശങ്കരന്റെ ഭാര്യയ്ക്ക് അമ്പലനടയില്‍ നിന്നും കിട്ടിയ സന്താനം ആണ് വാസു..ദേവന്‍ നല്‍കിയ കുഞ്ഞാണ് എന്നും പറഞ്ഞാണ് ആ പാവം അവനെ വളര്‍ത്തിയത്..പക്ഷെ വളര്‍ന്നപ്പോള്‍ അല്ലെ അവന്റെ വിശ്വരൂപം മനസിലായത്..ഏതോ നായിന്റെ മോന്‍ ഏതോ കൂത്തിച്ചിയെ കള്ളവെടി വച്ചുണ്ടായ സന്തതിയാ അവന്‍..” ഒരാള്‍ ഈര്‍ഷ്യയോടെ പറഞ്ഞു.

“ശങ്കരനും അവന്റെ മോള്‍ക്കും ഇവനെ കണ്ണെടുത്താല്‍ കണ്ടുകൂടാ…”

“ശങ്കരന് മോള്‍ ഉണ്ടായ ശേഷമാണ്‌ ഇവനോട് സ്നേഹം ഇല്ലാതായത്..പക്ഷെ രുക്മിണിക്ക് അവനെ അന്നും ഇന്നും ജീവനാ..ഇവനും വളര്‍ത്തമ്മ ജീവന്റെ ജീവനാ…അവള് പറഞ്ഞാല്‍ മാത്രമേ ഇവന്‍ അനുസരിക്കൂ..രുക്മിണി പറയുന്നതിനപ്പുറം അവന്‍ പോകില്ല…”

“പക്ഷെ ആ പെണ്ണ്..ശങ്കരന്റെയും രുക്മിണിയുടെയും മോള്‍ ഉണ്ടല്ലോ..ആ ഭൂലോക രംഭ…അവള്‍ക്ക് ഇവനോട് ഭയങ്കര വെറുപ്പാണ്…ഈ കണ്ണില്‍ ചോര ഇല്ലാത്തവന്‍ അതിനെ വല്ലോം ചെയ്തേക്കുമോ എന്നൊരു ഭയം ശങ്കരനുണ്ട്…അവനും ഇപ്പോള്‍ ഇവനെ പേടിയാ…ഈ നാട്ടീന്ന് ഇവനങ്ങു പോയാ മതിയാരുന്നു…”

ആളുകള്‍ വാസുവിനെ കുറിച്ച് ചര്‍ച്ച തുടര്‍ന്നു കൊണ്ടിരിക്കെ വാസു ചന്തയില്‍ നിന്നും നേരെ ഷാപ്പിലേക്ക് ആണ് പോയത്. നേരെ അവിടെ കയറി രണ്ടു ഗ്ലാസ് സ്പിരിറ്റ്‌ കുടിച്ച് മൂന്നു മുട്ടകളും തിന്ന ശേഷം അവന്‍ ഇറങ്ങി.

അഞ്ചേമുക്കാല്‍ അടി ഉയരവും ഒത്ത ശരീരവും ഉള്ള വാസുവിന് പ്രായം 25 ആയി. അനാഥനായ അവനെ അമ്പലത്തിലെ പൂജാരിയാണ്‌ മക്കള്‍ ഉണ്ടാകാതിരുന്ന ശങ്കരന്റെ ഭാര്യ രുക്മിണിക്ക് കാണിച്ചു കൊടുത്തത്. എവിടെ നിന്നോ വന്നു കയറിയ അഞ്ചു വയസുകാരനായ സുന്ദരനായ ആണ്‍കുട്ടിയെ അവിടെ നിന്നും പറഞ്ഞു വിടാന്‍ അയാള്‍ നോക്കിയിട്ടും നടന്നില്ല. രാത്രി തനിച്ച് അവന്‍ യക്ഷി അമ്പലത്തിന്റെ നടയില്‍ കിടന്നുറങ്ങി. പൂജാരി വീട്ടില്‍ നിന്നും ആഹാരം അവനെത്തിച്ചു നല്‍കി. അമ്പലത്തില്‍ തൊഴാന്‍ വരുന്ന പലരോടും കുട്ടിയുടെ കാര്യം പറഞ്ഞെങ്കിലും ആരും അവനെ സ്വീകരിക്കാനോ സഹായിക്കാനോ തയാറായില്ല. ഏതോ ഭിക്ഷാടന സംഘത്തിന്റെ കൈയില്‍ ആയിരുന്ന അവന്‍ അവിടെ നിന്നും ഓടി രക്ഷപെട്ടു വന്നതാണ്‌. വാസു എന്നാണ് അവന്റെ പേരെന്ന് അയാള്‍ ചോദിച്ചറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.