മൃഗം 6
കഴിഞ്ഞ ഭാഗങ്ങള്‍ വായിക്കുവാന്‍ Click
“എടാ മോനെ..നീ സത്യം പറ..എന്താണ് അന്നുണ്ടായത്? വിവരം ശരിയായി അറിഞ്ഞിട്ടു വേണം എനിക്ക് ആ നായിന്റെ മോനെ ഒരു പാഠം പഠിപ്പിക്കേണ്ടത്. സാറിന്റെ മുന്പില് വച്ചാണ് അവനെന്നെ വെല്ലുവിളിച്ചതും ഉരുട്ടി ഇട്ടതും..ഇതില്‍പ്പരം ഒരു മാനക്കേട് എനിക്ക് ജീവിതത്തില്‍ ഉണ്ടാകാനില്ല” കടുപ്പത്തില്‍ ഒഴിച്ചു വച്ചിരുന്ന റം ഒറ്റവലിക്ക് കുടിച്ചിട്ട് ചുണ്ടുകള്‍ തുടച്ചുകൊണ്ട് രവീന്ദ്രന് മകന് രതീഷിനോട് പറഞ്ഞു. വീട്ടില്‍ അയാളും അവനും മാത്രമേ ഉള്ളായിരുന്നു; ഭാര്യയും മകളും അമ്പലത്തില്‍ ദീപാരാധനയ്ക്ക് പോയ സമയത്താണ് മകനോട് രഹസ്യമായി സംസാരിക്കാന്‍ അയാള്‍ക്ക് അവസരം ലഭിച്ചത്.
അച്ഛന്റെ ചോദ്യം രതീഷിനെ അല്‍പ്പം കുഴക്കി. സത്യം തനിക്ക് പറയാന്‍ പറ്റില്ല. ദിവ്യയുമായി കാമകേളി ആടാന്‍ പോയതാണ് എന്ന് അച്ഛനോട് എങ്ങനെ പറയും. അച്ഛനും അത്ര നല്ലപുള്ളി ഒന്നുമല്ല എന്ന് തനിക്ക് വ്യക്തമായി അറിയാം. താന്‍ പണിഞ്ഞ അയലത്തെ ചേച്ചിയെ ആദ്യം കൈവച്ചത് അച്ഛനാണ്. അത് അവര്‍ തന്നെയാണ് തന്നോട് പറഞ്ഞതും. അച്ഛന് വേറെയും പല സ്ത്രീകളുമായും ബന്ധമുള്ള വിവരം പലരില്‍ നിന്നും താന്‍ അറിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് ഇത് പറഞ്ഞാലും അച്ഛനത് വലിയ സംഭവമായി കാണാന്‍ വഴിയില്ല; എന്നാലും ഒരു മടി; സ്വന്തം അച്ഛനല്ലേ.
“നീ എന്താ ആലോചിക്കുന്നത്..എന്തായാലും തുറന്ന് പറ..എനിക്ക് അവനെ ശരിക്കൊന്നു പെരുമാറണം..അവന്റെ കൈയും കാലും തല്ലിയൊടിച്ച് അവനെ ഞാന്‍ എഴുന്നേല്ക്കാന് പറ്റാത്ത പരുവമാക്കും. അതിനു പറ്റിയ പിള്ളേരെ എനിക്കറിയാം..അല്പം പണം ചിലവാകും..അത് സാരമില്ല..ഒന്നോ രണ്ടോ കേസ് അടുപ്പിച്ചു കിട്ടിയാല്‍ വസൂലാക്കാവുന്നതെ ഉള്ളു അതൊക്കെ..” അടുത്ത പെഗ് ഒഴിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.