free stats

എന്റെ സുനന്ദയും അവളുടെ ചേച്ചി സുപ്രിയയും 2 9

എന്റെ സുനന്ദയും അവളുടെ ചേച്ചി സുപ്രിയയും 2

 

മുത്ത് ഉറങ്ങുകകൂടി ചെയ്തതോടെ അവിടൊരു ശ്മശാനമൂകത തളംകെട്ടി… സ്വന്തം മുറിയിൽ കയറി കതക് ചാരിയ പ്രീയേച്ചി അവിടത്തന്നെയിരുന്നു…ഞാൻ ചെന്ന് ടിവി ഓഫ് ചെയ്ത് ഹാളിലും.

“എടീ പ്രീയേ… ഇവളിതെന്തെടുക്കുവാ…? ഇങ്ങ് വന്നേടീ ചേച്ചിയേ….”

അടുക്കളയിൽ നിന്നും നന്ദയുടെ സ്വരമുയർന്നു. അൽപം കഴിഞ്ഞപ്പോൾ കുനിഞ്ഞ ശിരസ്സോടെ പ്രീയ മുറിയിൽ നിന്നിറങ്ങി പതിയെ അടുക്കളയിലേയ്ക് നടക്കുന്നത് കണ്ടു.

അൽപം കഴിഞ്ഞ് പ്രീയ ഉടുത്തിരുന്ന പാവാടയും ചുമലിലിട്ട് നന്ദ അടുക്കളയിൽ നിന്ന് പുറത്തുവന്നു…!

“ഹോ….! എന്തൊരു ചൂട് മനുഷ്യരിവിടെ ഉള്ളതൂടി ഊരിയെറിഞ്ഞാലോന്നാ ചിന്തിയ്കുന്നേ…! അപ്പോ ഒരുത്തിപോയി പാവാടേം കൂടെ ഞാത്തിക്കൊണ്ട് വന്നിരിക്കുന്നു..! എന്ന് വച്ചാ അവടെയൊന്നും കാണാത്തവരല്ലേ നമ്മൾ..!”

പാവാട ചുരുട്ടി മുറിയിൽ കട്ടിലിലേയ്കിട്ട നന്ദ വന്ന് കസേരയിലിരുന്ന എന്റെ തുടയിലേയ്ക് കവച്ച് കയറിയിരുന്ന് എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.

“കുട്ടന്റെ നന്ദൂട്ടിയോട് പിണങ്ങല്ലേടാ ചക്കരേ…”

അവളുടെ ശബ്ദമിടറി.

“ഞാൻ വാശിതീർക്കാൻ പറയുന്നതല്ല ഹരിയേട്ടാ… പാവമല്ലേ എന്റെ ചേച്ചി..? അവടെ കാര്യങ്ങൾ നമ്മളല്ലേ അറിഞ്ഞ് ചെയ്ത് കൊടുക്കണ്ടത്…?”

ഞാൻ മിണ്ടിയില്ല. നന്ദ മുഖമൽപം അകത്തി എന്റെ കണ്ണിലേയ്ക് നോക്കി വീണ്ടും തുടർന്നു.

“ഹരിയേട്ടന് പറ്റില്ലേൽ വേണ്ട…! പക്ഷേ അവടെ സൌജന്യമൊന്നും നമുക്കും വേണ്ട..! എന്താ…?”

ഞെട്ടിത്തരിച്ച ഞാൻ നന്ദയുടെ മുഖത്തേയ്ക് നോക്കി. ഉറച്ച തീരുമാനത്തിന്റെ കല്ലിച്ച മുഖഭാവം..!

“നിന്റെ തീരുമാനം പോലെ…! ഞാൻ പ്രീയേടെ കൂടെ കിടന്നോളാം…!”

ഞാൻ വെപ്രാളപ്പെട്ട് തിടുക്കത്തിൽ പറഞ്ഞു. തുരുതുരെ അവളെന്റെ മുഖമാകെ ഉമ്മകൾ കൊണ്ടുമൂടി…

“എനിക്കൊരു സങ്കടോമില്ല ഹരിയേട്ടാ അല്ലെങ്കിലും സങ്കടപ്പെടാൻ എനിക്കെന്തവകാശം! അതല്ല… നല്ല നിറഞ്ഞ മനസ്സോടെ തന്നാ ഞാനിതാവശ്യപ്പെട്ടത്..! ഹോ…. എന്തൊരുചൂട്…ഞാനീ തുണിയൊന്ന് മാറട്ടെ…!”

വീണ്ടും അമർത്തിയൊരു ചുംബനം കൂടി നൽകിയിട്ട് നന്ദ എന്റെ കാലിൽ നിന്ന് എണീറ്റ്
മുറിയിലേയ്ക് പോയി…

Updated: February 14, 2017 — 8:04 am

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.