എന്റെ പ്രണയം എനിക്ക് തന്ന ജീവിതം
എന്റെ പേര് മീഖാ ,ഞാൻ എറണാകുളത്ത് താമസിക്കുന്നു.ഒരു സുന്ദരി ഒന്നും അല്ലാട്ടോ ഇത് എങ്ങനെയാ തുടങ്ങുവാന് എനിക്ക് അറിയില്ലാട്ടോ എല്ലാവരും എന്നോട് ക്ഷമിക്കുക ,,,,,ഞാൻ ഒരു പ്ലസ് ടു നു പടിക്കുമ്പോഴാണ് എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു അനുഭവം ഉണ്ടായേക്കുന്നത് ,,,ഞാൻ പ്ലസ് ടു വിൻ പഠിച്ചിരുന്നത് പെരുമ്പാവൂർ എന്ന സ്ഥാലതാണു …
ഞാൻ പ്ലസ് 1 അഡ്മിഷൻ കിട്ടി സ്കൂൾ ചെന്നിട്ട് ആദ്യം ഒന്നും എനിക്ക് അവിടെ പിടിച്ചില്ല ,,,,ഒരു ഫ്രണ്ട്സും ഇല്ലാതെ വിഷമിച്ചു ഇരിക്കുന്ന സമയത്താണ് എന്റെ സീനിയർ ആയിട്ട് പഠിക്കുന്ന ഒരു ചേട്ടൻ എന്നെ ഇഷ്ടപ്പെടുന്നത്,,,,ആദ്യം ഒന്നും ഞാൻ ക്യാരം ആക്കിയില്ല ,,,,എന്ന് പറയാൻ പറ്റില്ല കാരണം എന്റെ മനസ്സിൽ ഒരുപാട് സന്തോഷം ഉണ്ടാകുന്ന ക്യാരം ആയിരുന്നു . ഞൻ കുറച്ച ജാടയാക്കി ആദ്യം അങനെ നടന്നു.പിന്നെ ഒരു 2 മാസം കഴിഞ്ഞു അവൻ എന്നെ ഒരു മൈൻഡ് ഇല്ലാതെയായി വന്നു ….അത് എനിക്ക് താങ്ങവുന്നതിലും അപ്പുറം ആയിരുന്നു …അങനെ ഞങ്ങളുടെ ഓണം എക്സാം വന്നെത്തി ,,,,മനസ്സിൽ പഴയതു പോലെ തനിച്ചായ വിഷമത്തിൽ ഞാൻ അങനെ എക്സാംമിന് പോയി …പ്ലസ്ടുവിനു രാവിലെയും ഞങ്ങൾക്കു ഉച്ചക്ക് മായിരുന്നു എക്സാം, ഞാൻ അങനെ സ്കൂൾ ചെന്നിട്ട് ഫുഡ് കഴിച്ചു കയ്യ് കഴുകാൻ വേണ്ടി പോയപ്പോ അവൻ അവിടെയുണ്ട് എക്സാം കഴിഞ്ഞു ഇറങ്ങിയാതാണെന്ന്എനിക്ക് ഉറപ്പായിരുന്നു ഞാൻ വെറുതെ അവിടെ ചെന്ന് മുഖം കഴുകി കൊണ്ട് നിന്നു ,അവൻ എന്തെകിലും സംസാരിക്കുമെന്നു തോനി ഞാൻ അങനെ കുറച്ച നേരം അവിടെ പരുങ്ങി നിന്നു ,,,എന്റെ പ്രതീക്ഷകൾ തെറ്റിച്ചു അവൻ ഏന്നെ കണ്ടിട്ട് ഒന്നും മിണ്ടാതെ അങ്ങ് പോയി ,,,, എനിക്ക് അത് സഹിച്ചില്ല ഞാൻ നേരെ പോയി അവന്റെ കയ്യിൽ പിടിച്ചു കുറെ ചീത്ത പറഞ്ഞു അവൻ ഒന്നും മിണ്ടാതെ എന്നെ കെട്ടിപിടിച്ചു ,,,