free stats

ചന്ദിത്തലച്ചി 15

സുമിത്ര വേഗം ഒരുങ്ങി… താഴോട്ട് പോയി…

മനോഹരൻ പെട്ടിയുമായി മുറ്റത്തേക്കിറങ്ങിയപ്പോൾ പ്രഭു എണീറ്റു കാറിന്റെ ടിക്കി തുറന്ന്കൊടുത്തു, പെട്ടി വണ്ടിയിൽ വെച്ചു മനോഹരൻ ചോദിച്ചു : എങ്ങോട്ടാ പോണത്… ?

പ്രഭു : മധുരക്കാ….

മനോഹരൻ : നല്ല ലോങ്ങ്‌ ആണല്ലോ… രാത്രി ആകുമല്ലോ…

പ്രഭു : ആ ഹൈറേഞ്ചു വഴിയല്ലേ പോകുന്നെ ചിലപ്പോൾ രാത്രി രണ്ടു മണി ഒക്കെ ആകും…

ഇത് പറഞ്ഞു തിരിഞ്ഞ പ്രഭു പടി ഇറങ്ങി വരുന്ന സുമിത്രയെ കണ്ട്‌ മതിമറന്നു നിന്നുപ്പോയി…, ഓഹ്ഹ് എന്താ സൗന്ദര്യം…, എറിയാൾ ഒരു നാല്പത്തിയഞ്ച് വയസ്സ് അതിനപ്പുറം പോകില്ല…,

നല്ല തുടുത്ത് ചുമന്ന മുഖം…, രക്തത്തിന്റെ ചുമപ്പും പ്രസരിപ്പും ആ മുഖത്ത് പ്രതിഭലിക്കുന്നു…, നാലരയടി പൊക്കവും അതിനൊത്ത വണ്ണവും.., നിഷ്കളങ്കതയും ശാലീനതയും കളിയാടുന്ന വട്ട മുഖം…, ആരെയും മയക്കുന്ന ആകർഷണ ശക്തിയുള്ള പേടമാൻ മിഴികൾ.. ചെറുതായി ത്രെഡ് ചെയ്ത പുരികങ്ങൾ.., നീണ്ടു കറുത്ത മുടിയിഴകൽ, പുഞ്ചിരിക്കുമ്പോൾ പോലും തെളിയുന്ന നുണക്കുഴികൾ, വിടർന്നു നനഞ്ഞ ഇളം ചുമപ്പ് ചുണ്ടുകൾ…, വിയർപ്പു കണങ്ങൾ പൊടിയന്ന വിടർന്ന മൂക്ക്, മേലെ ചുണ്ടിലും വിയർപ്പു തുള്ളികൾ മീശ പോലെ നിൽക്കുന്നു…, നീണ്ട മാംസളമായ കഴുത്ത്… ഒരു ഫ്ലൂറസെന്റ്‌ നീല സാരിയും, കറുത്ത ബ്ലൗസ്സുമാണ് വേഷം…

നെറ്റിത്തടത്തിൽ നാഗത്തിന്റെ രൂപത്തിൽ ഉള്ള കറുത്ത പൊട്ടും ചാർത്തി, സിന്ദൂരം തൊട്ടു നിൽക്കുന്ന ആ നാല്പത്തിയഞ്ച്കാരിയോട് അപ്പോൾ തന്നെ പ്രഭുവിനു കാമം കലർന്ന പ്രണയം വന്നു നിറഞ്ഞു… അവൻ സുമിത്രയുടെ മുഖത്തേക്ക് ഒന്ന് കൂടി സൂക്ഷിച്ചു നോക്കികൊണ്ട്‌ വശ്യമായി പുഞ്ചിരിച്ചു…

അടുത്തെത്തിയ സുമിത്ര ചോദിച്ചു…: എന്താ പേര്… ? ഇതിന് മുൻപ് കണ്ടിട്ടില്ലല്ലോ …,

പ്രഭു : ഞാൻ പ്രഭു, സദാശിവൻ ചേട്ടൻ പറഞ്ഞു വിട്ടതാ… പുതിയ ആളാ…

സുമിത്ര : ആഹ.. സദാശിവന്റെ ആളാണോ.. ? കൊള്ളാം… , പിന്നെ എന്നെ അവിടെ എത്തിക്കുന്നവരെ ഡ്രൈവറന്മാരുടെ ലഹരി സ്വഭാവം ഒന്നും പറ്റില്ല..

പ്രഭു : ശെരി ചേച്ചി…,
ഇതും പറഞ്ഞു അവൻ പോക്കറ്റിൽ ഉണ്ടായിരുന്ന വിൽസ് പാക്കറ്റ് എടുത്തു വലിച്ചെറിഞ്ഞു….

Updated: February 22, 2017 — 11:28 am

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.