free stats

ചന്ദിത്തലച്ചി 15

പ്രഭു : ആശാൻ പോയി ചേച്ചിയോട് കാണാൻ ആള് വന്നു എന്ന് പറ.., ഞാൻ കാര്യം ചേച്ചിയോട് പറയാം…, വേറെ ആരെയും അറിയിക്കണ്ട എന്ന് പറഞ്ഞു… അവരെ ഒന്നു വിളിക്കു.. താല്പര്യമില്ലാത്ത പോലെ പ്രഭു ഇത് പറഞ്ഞു ….

മുഖം ചുളുച്ച്ക്കൊണ്ട് മനോഹരൻ അകത്തേക്ക് നടന്നു.. “ആ കേറി ഇരിക്കു.. “- നടക്കുന്നതിനിടെ മനോഹരൻ ആരോടെന്നില്ലാതെ പറഞ്ഞു….

കാര്യസ്ഥൻ അകത്തേക്ക് പോയപ്പോൾ വിൽസിന്റെ പാക്കറ്റിൾ നിന്നും ഒരെണ്ണം എടുത്തു ചുണ്ടത്തേക്ക് വെച്ചു അത് കത്തിച്ചുകൊണ്ട് രണ്ടു കൈകൊണ്ട് ഇടുപ്പിൽ പിടിച്ചു പ്രഭു ആ വീടിനു നേരെ നോക്കി…,

എന്തൊരു വീട് പണ്ടത്തെ കൊട്ടാരം എന്ന് തന്നെ പറയാം… പുകവലിച്ച്കൊണ്ട് അയാൾ ഉമ്മറത്തേക്ക് കയറി…

ഉമ്മറത്തുണ്ടായിരുന്ന കസേരയിൽ ഇരുന്നു കൊണ്ട് വലിച്ചെടുത്ത പുക പുറത്തേക്ക് ഊതിക്കൊണ്ട് പ്രഭു തല ചൊറിഞ്ഞു… -” മനുഷ്യനെ മൂഞ്ചിക്കുന്ന ഓരോ ഏർപ്പാട്.., ഞാൻ ആയിരം തവണ പറഞ്ഞു ഈ കോപ്പിലെ പണിക്കു വരുന്നില്ല എന്ന്…., ആ സദാശിവൻ ചേട്ടനാ ഒക്കെ കാരണം.., ഇനി മധുര വരെ ഈ ഓഞ്ഞ കിളവിയേയും കൊണ്ട് പോകണം… അറുപതു വയസ്സായ രാഘവൻ ചേട്ടന്റെ ഭാര്യയും വയസ്സായത്‌ ആയിരിക്കും… “-അവൻ അക്ഷമയോടെ ഇരുന്നു പിറുപിറുത്തു..

കാശിനു വേണ്ടി ആണ് വന്നതെങ്കിലും ജോലിയിൽ സാധാരണ ഉള്ള തൃപ്തി അവനുണ്ടായില്ല…

ഈ സമയം സുമിത്രാമ്മയെ വിളിക്കാനായി കോണിപ്പടി കയറുകയായിരുന്നു മനോഹരൻ…,”അവനെ വിശ്വസിക്കാമോ? ഒരു കള്ള ലക്ഷണം… എന്തോ ഏടാകൂടം ഒപ്പിച്ചു കൊണ്ടുള്ള വരവാ…,കാര്യം അവൻ പറഞ്ഞില്ലല്ലോ…, എന്തായാലും രാഘവൻ പറഞ്ഞു വിട്ടതായിരിക്കും അവനെ…അല്ലാതെ ഒരുത്തനും ഈ പടി ചവുട്ടില്ല… “-മനോഹരൻ ചിന്തിച്ചു…

“പതിനൊന്നു മണി സമയം ആയി സുമിത്രക്കൊച്ച് എന്തെടുക്കുവാണോ എന്തോ… ?” – മനോഹരൻ ആത്മഗതം പറഞ്ഞു…..

മനോഹരന് അമ്പത്തിയഞ്ച് വയസ്സുണ്ട്… കഴിഞ്ഞ മുപ്പതുവർഷമായി അയാൾ കുറുന്തിമഠത്തിൽ കാര്യസ്ഥപ്പണി ചെയ്യുന്നു… ഒരു മുതിർന്ന കാരണവനെപ്പോലെ അയാൾക്ക് ആ വീട്ടിൽ അംഗീകാരം കിട്ടിയിരുന്നു…, രാഘവകുറുപ്പ് പോലും അയാളോട് ഒന്ന് കയർക്കുക പോലും ചെയ്തിട്ടില്ല…,

രാഘവന്റെ എല്ലാ തോന്നിവാസങ്ങൾക്കും അയാൾ കൂട്ടുനിന്നിരുന്നു…, രാഘവന്റെ മക്കളെ ശാസിക്കാൻ പോലും അയാൾക്ക് അനുമതി ഉണ്ടായിരുന്നു…, കോണിപ്പടി കയറുന്നതിനിടെ മനോഹരൻ താൻ കുറുന്തി മഠത്തിലെ അംഗമായാത് ചിന്തിച്ചു…,

“സുമിത്രക്ക് പതിനഞ്ചു വയസ്സുള്ളപ്പോഴാണ് മുപ്പതു വയസ്സുള്ള രാഘവൻ അവളെ കെട്ടുന്നത്…,

പാരമ്പര്യ സ്വത്തിന്റെ അഹങ്കാരവും, തെമ്മാടിത്തരം കൂടെപ്പിറപ്പുമായപ്പോൾ രാഘവന് കത്തോലത്തിനകത്തും പുറത്തും പെണ്ണ് കിട്ടില്ലാന്നു ഉറപ്പായി… ആ സമയത്ത് കത്തോലം മാണിക്യൻ മെമ്മോറിയൾ കോളേജിൾ പ്രീഡിഗ്രി പഠിക്കാൻ ചേർന്ന കുട്ടിയാണ് സുമിത്ര..,

അവളെ കണ്ട മാത്രയിൽ അവളെ കല്യാണം കഴിക്കണമെന്നു രാഘവനും…, അങ്ങനെ താൻ ചെന്നു സുമിത്രയോട് കാര്യം അവതരിപ്പിച്ചു.., തനിക്ക് അമ്മ മാത്രമേ ഉള്ളു… അമ്മ സമ്മതിച്ചാൽ ഓക്കേ എന്ന് അവൾ പറഞ്ഞു…

അവളുടെ നാട്ടിൽ പോയി അവളുടെ അമ്മയോട് കാര്യം ഞാൻ തന്നെയാണ് പറഞ്ഞത്… സ്വത്തിന്റെ കാര്യം തന്നെ ആദ്യമേ എടുത്തിട്ടു അതിൽ മുഴുകിയഅവർ ഓക്കേ പറഞ്ഞു…പിന്നെ രാഘവന്റെ ഒരു ഫോട്ടോ കൂടി കാണിച്ചപ്പോൾ തള്ള ഹാപ്പി… അങ്ങനെ രാഘവനെ കാര്യം അറിയിച്ചപ്പോൾ, സന്തോഷം സഹിക്കാൻ വയ്യാതെ അവൻ തനിക്ക് ഒരു സ്വർണ്ണ മോതിരം സമ്മാനം നൽകി… പക്ഷേ അവന്റെ സന്തോഷം അതികം നീണ്ടു നിന്നില്ല…, അവന്റെ അച്ഛൻ കോമളക്കുറുപ്പ് അതിനു എതിര് നിന്നു… അവന്റെ എല്ലാ തെമ്മാടിത്തരത്തിനും സാക്ഷിയായ എന്നെ വിളിച്ചു കൊണ്ട് രാഘവൻ പറഞ്ഞു.. -” മനോഹരാ.., അച്ഛൻ കുറുകെ നിക്കുന്നെടോ.., ”

ഞാൻ : അതിനു ഇപ്പോൾ എന്താ പ്രശ്നം… ?

Updated: February 22, 2017 — 11:28 am

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.