free stats

ചന്ദിത്തലച്ചി 22

ചന്ദിത്തലച്ചി

ആമുഖം: പ്രിയ സുഹൃത്തുക്കളെ ഞാൻ ആദ്യമായി എഴുതുകയാണ്, ഒരു ചെറുകഥ പോലുമെഴുതിയുള്ള പരിചയം എനിക്കില്ല, ആദ്യമായി എഴുതുന്ന എന്തേലും തെറ്റ് കുറ്റങ്ങൾ ഉണ്ടായാൽ അത് മനസ്സിലാക്കി എന്നെ ഇംപ്രൂവ് ചെയ്യാൻ സഹായിക്കുമെന്ന് കരുതുന്നു.നിങ്ങളുടെ എല്ലാവരുടെയും പിന്തുണയും സ്നേഹവും പ്രതീക്ഷിച്ച്ക്കൊണ്ട് ഞാൻ എഴുതുകയാണ്…..

ഞാൻ ഒരു നോവൽ എഴുതാനാണ് ഉദ്ദേശിക്കുന്നത്,ആയതിനാൽ ചിലപ്പോൾ നിങ്ങൾക്ക് ആദ്യമൊന്നും ഒന്നും മനസ്സിലായില്ലെന്ന് വരാം.., അതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്ന തീം ആദ്യമേ പറയാം…,

ഇന്നത്തെ സമൂഹത്തിൽ 75% പേരും മന്ത്രവാദത്തിലും, കൂടോത്രത്തിലും ഒക്കെ വിശ്വസിക്കുന്നവരാണ്..,
പല അദൃശ്യ ശക്തികളിൽ നിന്നും ഗുണവും, ദോഷവും ഒക്കെ ഉണ്ടാകുന്നവർ ഉണ്ട്.., ഇതിനെ മുതലാക്കി അതിൽ ജീവിത മാർഗ്ഗങ്ങൾ കണ്ടെത്തുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്…,

ഇങ്ങനെ അദൃശ്യമായ ദുഷ്ട ശക്തികളിൽ നിന്നും എങ്ങനെ ഒരാളുടെ നല്ലൊരു ജീവിതം താറുമാറാകുന്നു എന്നുള്ളതാണ് ഇതിന്റെ തീം…

ഞാൻ കമ്പിക്കുട്ടനിൽ കണ്ട ടാഗ്‌സിൽ ഉള്ള എല്ലാ തരം കഥകളും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്… അമ്മ, ഗേ, എന്നീ വിഭാഗം ഞാൻ ചിലപ്പോൾ ഒഴിവാക്കും എന്നാലും അത് ഇതിൽ വരില്ല എന്ന് ഉറപ്പു തരാൻ എനിക്ക് കഴിയില്ല.. കഥയുടെ ഗതി അനുസരിച്ച് ഞാൻ എപ്പോൾ വേണോ അതും ഉൾപ്പെടുത്തും. അത് ഇഷ്ടപ്പെടാത്തവർ ദയവായി ക്ഷെമിക്കുക…

ഈ കഥ എന്റെ മാത്രം ഭാവന ആണ്. അതുകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും സാമ്മ്യം തോന്നിയാൽ തികച്ചും അത് നിങ്ങളുടെ മാത്രം കുറ്റമാണ്…

ഒരുപാട് കഥാപാത്രങ്ങൾ വരുന്ന സ്റ്റോറിയാണിത്, റിയാലിറ്റി കൊണ്ട് വരാൻ നോക്കുന്നുണ്ട് അതുകൊണ്ട് കമ്പി കുറവാണേലും കഥ ബോർ ആണേലും എന്നോട് ക്ഷെമിക്കുക…,

(ഞാൻ ചാടിക്കയറി സെക്സിലേക്കു കടക്കില്ല…, എന്റെ കഥാ പാത്രങ്ങൾക്ക് അവരുടെ മനസ്സ് സെറ്റ് ചെയ്യാനുള്ള ഒരു സമയം വായനക്കാർ നൽകണം )

നിങ്ങളുടെ എല്ലാവരുടെയും, എന്റെയും ഐശ്വര്യത്തിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് തുടങ്ങുന്നു…
നിങ്ങടെ സ്വന്തം ……….. (പങ്കാളിചന്ദിത്തലച്ചി

1. കുറുന്തി മഠം….


“ബീപ്… ബീപ്.. ” അതിശക്തമായ ഹോൺ മുഴക്കിക്കൊണ്ട് ഒരു കറുത്ത സ്കോട ചിമ്പു ആശാന്റെ ചായക്കടക്കു മുന്നിലേക്ക്‌ വന്നു നിന്നു. തങ്ങളുടെ ഗ്രാമത്തിന്റെ നിശബ്ദത കെടുത്തിയതിൽ കെറുവ്‌ കാണിച്ചുക്കൊണ്ട് ചിമ്പു പുറത്തേക്ക് എത്തി നോക്കി…

കാറിൽ നിന്നും ഒരു ഇരുപത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന, ആജാന ബാഹുവായ ഒരുത്തൻ പുറത്തേക്ക് ഇറങ്ങി… അവനെ കണ്ടപ്പോൾ തന്നെ തന്റെ ശ്വാസം നിലക്കുമോ എന്ന് ചിമ്പുവിനു തോന്നി….

“ഇവിടെ എവിടെയാ ഈ കുറുന്തി മഠം… ” – ഘനഗംഭീരമായ സ്വരത്തിൽ അയാൾ ചോദിച്ചു.

കുറുന്തി മഠം എന്ന് കേട്ടതും ചിമ്പു തോളിലുള്ള തോർത്ത്‌ നിലത്തേക്കെറിഞ്ഞു കൊണ്ട് ഓടി പുറത്തേക്ക് ഇറങ്ങി കൂപ്പ് കയ്യോടെ പറഞ്ഞു…
” ഇവിടുന്നു നേരെ പോയി…, വലതു സൈഡിലെ വയലിന്റെ അവിടുന്ന് വലത്തോട്ട് തിരിഞ്ഞ് പോകുമ്പോൾ വലതു വശത്ത് കാണുന്ന അമ്പലത്തിന്റെ, നേരെ എതിരെ ഉള്ള വഴി ചെന്നെത്തുന്നത് കുറുന്തി മഠത്തിലാ ഏമാനെ… “

Updated: February 22, 2017 — 11:28 am

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.