free stats

അപഥ സഞ്ചാരങ്ങൾ 7

ഗുണ്ടാ പണിയും ,കള്ളുകുടിയും നിർത്തി ഒരിക്കലും ലഭിക്കില്ലെന്ന് വിചാരിച്ച സന്തോഷവും സമാധാനവും മതി വരുവോളം അനുഭവിച്ചു.ഒരു വര്ഷം കഴിഞ്ഞപ്പോൾ മോനുണ്ടായി ,മൂന്നു കൊല്ലം കഴിഞ്ഞു മോളും ,ദൈവത്തിനും തോന്നിയിട്ടുണ്ടാകും സന്തോഷം കൊടുത്ത് കൂടിപ്പോയെന്നു..’അമ്മ മരിച്ച വാർത്തയറിഞ്ഞു ലോറിയും കൊണ്ട് പറന്നു വന്നതാണ് ,നേരിട്ട് കാണുമ്പോൾ ചീത്ത വിളിയായിരുന്നെങ്കിലും വലിയ ഇഷ്ട്ടമായിരുന്നു അമ്മയെ , എതിരെ ഒരു പയ്യൻ മറ്റൊരു വാഹനത്തെ മറികടന്നു കേറിയതാണ് . ഒരു നിമിഷം എല്ലാം തകിടം മറിഞ്ഞു ലോറി കൊക്കയിലേക്ക് , മകളെ പോലെ സ്നേഹിച്ച അമ്മയും ,ജീവിതം തന്ന ഭർത്താവും … ജീവനോടെ കിട്ടുമോ എന്നറിയാതെ ഡോക്ടർമാരുടെ ഔദാര്യം കാത്തു ദിവസങ്ങൾ ,വീട് കിട്ടിയ വിലയ്ക്ക് വിറ്റു ,എന്നിട്ടും എവിടെയെമെത്തുന്നില്ല ,പൈസയില്ലെങ്കിൽ കൊണ്ട് പൊയ്‌ക്കൊള്ളാനായി ആശുപത്രിക്കാർ ,തനിക്കൊരു ജീവിതം തന്ന മനുഷ്യനെ അങ്ങനെ കൈ വിടാൻ തോന്നിയില്ല .ഇപ്പൊ തോന്നുന്നു ഈ അവസ്ഥയെക്കാളും നല്ലതു അതായിരുന്നുവെന്ന് . എന്തെങ്കിലും സഹായം കിട്ടുമെന്ന് വിശ്വസിപ്പിച്ചു ചേട്ടന്റെ കൂട്ടുകാരൻ സ്ഥലം എം എൽ എ യെ കാണിക്കാൻ കൊണ്ട് പോകുമ്പോൾ ഈ ജീവിതത്തിലേക്കുള്ള തുടക്കമാകും എന്ന് കരുതിയില്ല . ”സഹായം വാങ്ങിച്ചു തരാം , പക്ഷെ” , എം എൽ എ യുടെ കണ്ണുകൾ എന്റെ ശരീരത്തിന്റെ കൊഴുപ്പിലാണ് വേറെ വഴിയില്ലാതെ വഴങ്ങി കൊടുത്തു ,അത് കഴിഞ്ഞു അയാളുടെ മൂന്നു ശിങ്കിടികൾ ,പിന്നെ ചേട്ടന്റെ കൂട്ടുകാരനും ,അവൻ തന്നെയാണ് പിന്നെയും ആളുകളെ കൊണ്ട് വന്നത് .. അതായിരുന്നു തുടക്കം .പിന്നെ പലവട്ടം ,തിരിച്ചു വന്നു എല്ലാം ചേട്ടനോട് പറഞ്ഞു മാപ്പിരന്നു ,എല്ലാം കേൾക്കുമ്പോഴും നിർവികാരമായ കിടന്ന ആ മുഖം ഇന്നും മറന്നിട്ടില്ല, കഷ്ട്ടിച്ചു എഴുന്നേറ്റു നടക്കാം എന്നല്ലാതെ മറ്റൊന്നിനും ഇന്നുമാകില്ല ,നല്ല പ്രായത്തിൽ ചെയ്ത ദുഷ്ടത്തരങ്ങളുടെ ഫലമായിരിക്കും എന്ന് ഇടയ്ക്കു ദുഖിക്കുന്നു കേൾക്കുമ്പോൾ … എന്റെ കാര്യം പോകട്ടെ പക്ഷെ നീ ,,നീയെന്തു തെറ്റാ ചെയ്തത് ? പറഞ്ഞു കരയുമ്പോൾ ചങ്കു പൊടിഞ്ഞു പോകും .പിന്നെ പിന്നെ കുടി കൂടി വന്നു ,ഇപ്പൊ അത് മാത്രമാണ് ചിന്ത ,

”….അമ്മെ ദേ ചായ ”, ചിന്തയിൽ നിന്നുണർന്നു ,ആവി പറക്കുന്ന ചായയുമായി മോള്. കോപ്പയിൽ ഉപ്പുമാവുമുണ്ട് .

”മോള് കഴിച്ചോ ”,

ഉം ,ചേട്ടനോ ”എല്ലാവരും കഴിച്ചമ്മേ.”നല്ല വിശപ്പുണ്ടായിരുന്നു ,സാധാരണ മോൾക്ക് കുറച്ചു വായിൽ വച്ച് കൊടുത്തതിനു ശേഷമേ കഴിക്കാറുള്ളു . പകുതി കഴിച്ച ശേഷമാണ് ആ പതിവ് ഓർത്തത് .

വേണ്ടമ്മേ ഞാൻ കഴിച്ചതാ ” ,

Updated: February 22, 2017 — 11:39 am

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.