free stats

ഗ്രന്ഥരക്ഷസ് 3 126

ഗ്രന്ഥരക്ഷസ്  3

ആദ്യമുതല്‍ വായിക്കാന്‍ click here

നന്ദന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു പകലത്തെ മാലിനിയുടെ ശരീര സാമീപ്യം നന്ദന്റെ വികാരങ്ങൾക്കു ചൂട് പിടിപ്പിച്ചു എന്നു മാത്രമല്ല എങ്ങനെയും കാമപൂർത്തീകരണം നടത്തുവാനും അയാളുടെ ഉള്ളു പിടച്ചു. പെട്ടന്നാണ് നന്ദന്റെ കണ്ണുകൾ പുസ്തക ഷെൽഫിൽ ഒരു പ്രത്യേക സ്ഥലത്തു ഉടക്കിയത്.
“Disorders of Desire” അമേരിക്കയിൽ നടത്തിയ ഒരു സെക്ഷ്വൽ സ്റ്റഡിയെക്കുറിച്ചുള്ള Janice M. Irvine ന്റെ പുസ്തകം. നന്ദന്റെ മനസ്സ് പെട്ടന്ന് പ്രതീക്ഷാ നിർഭരമായി എന്തു കൊണ്ട് തന്റെ പോരായ്മകൾക്കുള്ള മരുന്ന് ഇവിടെയുള്ള പുസ്തകത്തിൽ ഉണ്ടായിക്കൂടാ.
രോഹിണി കുളികഴിഞ്ഞു വന്നു ഡ്രസിങ് മിററിന്റെ മുന്നിൽ വന്നു തന്റെ പൂവുടലിനെ പൊതിഞ്ഞ ടവൽ അഴിച്ചു മാറ്റി അവളോളം വലിപ്പമുള്ള കണ്ണാടിയിൽ ആ ദേവസുന്ദരിയുടെ മനോഹര രൂപം തിളങ്ങി.
അവളിൽ നിന്നും ഒരു നിശ്വാസം ഉയർന്നു ലേറ്റസ്റ്റ് മോഡലിലുള്ള അവളുടെ അടിവസ്ത്രങ്ങൾ ആദ്യം ആ പൂവുടലിൽ ചേർന്നു, പിന്നാലെ മാമ്പഴ നിറത്തിൽ ഒരു ടോപ്പും ഇളം പച്ച നിറത്തിലുള്ള ഒരു ലെഗിങ്‌സും അവളുടെ സമ്പാദ്യങ്ങളെ പൊതിഞ്ഞു. ലെഗ്ഗിങ്‌സ് അവളുടെ കാലുകളുടെ, നിതംബത്തിന്റെ എല്ലാ വടിവും അതേപടി കാണിക്കുന്ന അത്ര ഇറുകിയതായിരുന്നു .
എല്ലാം കഴിഞ്ഞു ചനേലിന്റെ ചാൻസ് എന്ന വിശ്വ പ്രശസ്ത സുഗന്ധവും പൂശി ഇറങ്ങിയ അവളെ കണ്ടാൽ അപ്സരസുകൾ പോലും ലജ്ജിതരാകുമെന്നതിൽ സംശയമില്ല
ഷാനുവിന്റെ മുൻപിൽ അനുരാധ രോഹിണിയുടെ പേരിലുള്ള സ്വത്തുവിവര കണക്കുകൾ നിരത്തി. രോഹിണിയെ ബ്ലാക്‌മെയ്ൽ ചെയ്താൽ കിട്ടാൻ സാധ്യത ഉള്ള സൗഭാഗ്യങ്ങൾ ഷാനുവിനെയും ആവേശ ഭരിതനാക്കി.

Updated: April 5, 2017 — 5:35 am

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.