free stats

ഗ്രന്ഥരക്ഷസ് 2 15

ഗ്രന്ഥരക്ഷസ് 2

READ PART-01 CLICK


വിവാഹം കഴിഞ്ഞു 7 ദിനരാത്രങ്ങൾ കടന്നു പോയി ഓരോ രാത്രിയും നന്ദനെ രോഹിണിയുടെ മനസ്സിൽ നിന്നും അകറ്റികൊണ്ടിരുന്നു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ അവർ തമ്മിൽ ഇപ്പോൾ സംസാരം പോലും ഇല്ലാതെയായി കിടപ്പറയിൽ പോലും അവർ രണ്ടപരിചിതരെ പോലെ കട്ടിലിന്റെ രണ്ടു അറ്റത്തായി. ആദ്യരാത്രിക്ക് ശേഷം തുടർന്ന് വന്ന രണ്ടു രാത്രികളിലും അവർ ബന്ധപ്പെടാൻ ശ്രമിച്ചു, ഒരു മിനിറ്റിൽ കൂടുതൽ പിടിച്ചു നില്ക്കാൻ കഴിയാത്ത നന്ദൻ രോഹിണിയുടെ കാമാഗ്നിയെ ഉണർത്തുവാനല്ലാതെ അവളിലെ കാമത്തെ അടക്കി രോഹിണി എന്ന കാമാർത്തയായ പെണ്ണിനെ തൃപ്തിപ്പെടുത്തുന്നതിൽ സമ്പൂർണ്ണ പരാജിതനായിപോയി.
ഹേമാവതിയോടുള്ള ഭയത്താലും സർവോപരി സമൂഹത്തിലെ നിലയും വിലയും രോഹിണിയെ കടുത്ത തീരുമാനങ്ങളിൽ നിന്നും താത്കാലികമായി എങ്കിലും തടഞ്ഞു. കൂടുതൽ വൈകിക്കാതെ നന്ദൻ ഹോസ്പിറ്റൽ പ്രാക്റ്റീസ് തുടങ്ങി ബംഗ്ലാവിലെ അന്തരീക്ഷം അവനെ ഭ്രാന്തു പിടിപ്പിച്ചു, ആണത്തത്തിന്റെ ഏറ്റവും വലിയ നാണക്കേടായ പോരായ്മയും പേറി കെട്ടിയ പെണ്ണിന്റെ മുഖത്ത് നോൽക്കുക, നന്ദന് ചില അവസരങ്ങളിൽ അവളുടെ മുഖത്ത് തെളിയുന്ന പുച്ഛ ഭാവം കാണുമ്പോൾ ഭൂമി പിളർന്നു താണു പോയിരുന്നെങ്കിൽ എന്ന് വരെ തോന്നി. വീട്ടിൽ വെറുതെ ഇരിക്കുന്ന സമയം കൂടുതലായും രോഹിണിക്കു മുഖം കൊടുക്കാതെ നന്ദൻ ലൈബ്രറിയിൽ ആയിരുന്നു .
വേലക്കാരികൾ നന്ദനെ പരിചരിക്കാൻ പക്ഷെ മത്സരിച്ചു, വിനയവും ദയയും വേണ്ടപോലെ ഉണ്ടായിരുന്ന നന്ദന്റെ സ്വഭാവം അവനെ പരിചയപ്പെടുന്ന എല്ലാവരെയും എന്നും അവനോടടുപ്പിച്ചിരുന്നു. വാസന്തിയും ദേവയാനിയും, അവരായിരുന്നു എപ്പോളും നന്ദന്റെ ആവശ്യങ്ങൾ മത്സരിച്ചു ചെയ്തു കൊടുത്തു കൊണ്ടിരുന്നത്.

Updated: April 3, 2017 — 6:52 am

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.