free stats

എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി എന്റെ ഭാര്യ 11

എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി

എന്റെ ഭാര്യ

“മൃദുലേ… എടീ മൃദുലേ…”

കാത്ത് കിടന്ന് മുഷിഞ്ഞ ഞാൻ ദേഷ്യസ്വരത്തിൽ വിളിച്ചു.
എന്റെ ഭാര്യ മൃദുലയെ ഞാൻ ദേഷ്യപ്പെടുമ്പോൾ മാത്രമാണ് അങ്ങനെ വിളിയ്കാറ് അല്ലാത്തപ്പോൾ അവൾ എന്റെ “മിന്നു” ആണ് …!

നമ്മൾ പരിചയപ്പെട്ടില്ലല്ലോ… ഞാൻ ശരത്ത്. സ്വദേശം കണ്ണൂർ.
ഞങ്ങൾ ഇപ്പോൾ വിവാഹശേഷം തെക്കൻ കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തിൽ വീടും സ്ഥലവും വാങ്ങി സ്ഥിരതാമസമാണ്. ഒരു തരം ഒളിച്ചോട്ടം എന്ന് വേണമെങ്കിൽ പറയാം..!
മൃദുലയ്ക് ഇവിടടുത്തുള്ള മാനേജ്മെന്റ് സ്കൂളിൽ ടീച്ചറായി ജോലിയും നേടി ഞാൻ ടൌണിൽ ഒരു മൊബൈൽ ഷോപ്പും നടത്തി സുഖമായി ജീവിയ്കുന്നു.

“എന്റെ കുട്ടാ ദാ വരുണൂ… കുട്ടനെന്താ ഇങ്ങനെ കൊച്ചുകുട്ടികളെപ്പോല തുടങ്ങുണേ..? രാവിലെ ദോശ വേണേ മാവ് കുഴച്ചുവെക്കണ്ടേ…?”

അടുക്കളയിൽ നിന്നും മൃദുലയുടെ കിളിനാദമുയർന്നു.

“കുട്ടാ.. ഒന്നിങ്ങ് വരുവോ….?”

മൃദുലയുടെ ശബ്ദം വീണ്ടുമുയർന്നു.

ഞാൻ എണീറ്റ് അടുക്കളയിൽ ചെല്ലുമ്പോൾ കുളികഴിഞ്ഞ് സ്വർണ്ണ വർണ്ണത്തിലുള്ള ചിത്രപ്പണികളുള്ള ഒരു കടുംനീല സ്ളീവ് ലെസ്സ് ചുരിദാർ ടോപ്പ് മാത്രമിട്ട മൃദുല തലമുടി ഒരു റോസ് ടൌവലിൽ കെട്ടിവച്ചുകൊണ്ട് നിന്ന് മാവ് കുഴയ്ക്കുകയാണ്.

ചന്ദനവർണ്ണത്തിലുള്ള കൊഴുത്ത കൈകളുടെ ഭംഗി ആ കടുംനിറത്തിൽ ഒന്നുകൂടി എടുത്തുകാട്ടി…!

എന്റെ പാദപതനശബ്ദം കേട്ടതും മൃദുല തലചെരിച്ച് മാദകമായ പുഞ്ചിരിയോടെ തല ചെരിച്ച് ചുണ്ട് നീട്ടി കടക്കണ്ണാൽ ആംഗ്യം കാട്ടി.
ഞാൻ ചെന്ന് വലംകൈയാൽ ആ പഞ്ഞിക്കെട്ട് പോലുള്ള ശരീരം ചുറ്റിപ്പിടിച്ച് ഇടംകൈയാൽ കീഴ്ത്താടിയിൽ പിടിച്ചുകൊണ്ട് ആ ചെംചുണ്ടുകളിൽ അമർത്തിചുംബിച്ചു.

എന്റെ വായിലേയ്ക് നാവ് തള്ളിക്കയറ്റി ചുഴറ്റിയിട്ട് വായ് സ്വതന്ത്രമാക്കി മാവ് പറ്റാത്ത കൈകൊണ്ട് എന്നെ തള്ളിനീക്കി മൃദുല ചിരിച്ചു.

Updated: March 18, 2017 — 12:04 pm

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.