web page hit counter

ദീപുവിൻറെ അടിമകൾ 2 5

2183 views

ദീപുവിൻറെ അടിമകൾ 2


PART-01 …. തുടർന്നു വായിക്കുക…


 

ദീപു എത്തുമ്പോളേക്കും സാധനങ്ങൾ എല്ലാം രമേഷേട്ടൻ റൂമിൽ എത്തിച്ചിരുന്നു. ഷീബയും രമേഷേട്ടനും ദീപുവിൻറെ സാധനങ്ങൾ അടുക്കി വയ്ക്കുകയായിരുന്നു.

 

ദീപു : അയ്യോ ഇതൊക്കെ ഞാൻ ചെയ്തോളാം. നിങ്ങൾ മാറിക്കോ.

 

ഷീബ : അതൊന്നും സാരമില്ല. ഞങ്ങളും കൂടാം.

 

രമേഷ് : സാറെ എനിക്ക് ഒന്ന് പുറത്തു പോണം ഞാൻ പെട്ടന്നു വരാം.

 

ഷീബ : ഹമ്… കുപ്പി വാങ്ങാനാവും.

 

രമേഷ്: രാത്രി രണ്ടെണ്ണം അടിച്ചില്ലെങ്കിൽ ഉറക്കം വരില്ല. അതാ സാറെ…

 

ദീപു : ഒരു കാര്യം ചെയ്യൂ ചെറിയ കുപ്പി അല്ല. വലിയത് മേടിച്ചോ. എല്ലാർക്കും കഴിക്കാനും.

 

ദീപു പോക്കറ്റിൽ നിന്ന് പൈസ എടുത്തു രമേഷേട്ടന് നേർക്ക് നീട്ടി കൊണ്ട് പറഞ്ഞു.

 

ഷീബ : സന്തോഷമായെല്ലോ. ഇനി എന്ത് വേണം.

 

രമേഷ് : നീ പോടീ…

 

രമേശേട്ടൻ രാഹുലിനെയും കൂടി അയാളുടെ ബൈക്കുമായി പുറത്തേക്കു പോയി. ഞാൻ തിരിച്ചു മുകളിലെ എൻറെ മുറിയിലേക്ക് നടന്നു. കിടക്ക വിരിക്കുന്നതിനിടയിൽ ഷീബ മുറിയിലേക്ക് കൈയിൽ ഒരു കുപ്പി വെള്ളവുമായി കടന്നു വന്നു.

 

ഷീബ : ഇതു എവിടെ വച്ചോളു… രാത്രി വേണ്ടി വന്നാലോ?

 

ദീപു : ആയിക്കോട്ടെ. ഞാൻ ചോദിക്കാൻ വരുകയായിരുന്നു വെള്ളം.

 

ഷീബ : ഞാൻ നേരത്തെ പറഞ്ഞില്ലേ സാറിന് വേണ്ടതെല്ലാം ഞാൻ കണ്ടറിഞ്ഞു തരുമെന്ന്. ഇപ്പൊ വിശ്വാസമായോ?

 

ദ്വയർത്ഥത്തിൽ ഷീബയുടെ മറുപടി.

 

ദീപു : വിശ്വാസമായി.

 

ഷീബ : സാറിന് എന്ത് വേണെങ്കിലും പറഞ്ഞാൽ മതി.

 

കള്ള ചിരിയോടെ പാവാട നന്നായി പൊക്കി കുത്തി രോമാവൃതമായ തുടകൾ കാണിച്ചു കൊണ്ട് ഷീബ പറഞ്ഞു.

 

ദീപു : തീർച്ചയായും. പിന്നെ ഇനി ഞാൻ ഹോട്ടലിൽ നിന്ന് കഴിക്കേണ്ടല്ലോ. സാധങ്ങൾ ഞാൻ മേടിച്ചു തരാം ചേച്ചി വെച്ച് തന്നാൽ മതി.

 

ഷീബ : സാറിന് ഞാൻ വെച്ച് തരാം.

 

ദീപു : പിന്നെ സാർ എന്നുള്ള വിളി വേണ്ട ദീപു എന്ന് വിളിച്ചാൽ മതി.

 

ഷീബ : സാർ എന്ന് വിളിക്കാനാ എനിക്ക് ഇഷ്ടം.

 

ദീപു : എങ്കിൽ ചേച്ചിടെ ഇഷ്ടം പോലെ.

 

ഷീബ : സാറിൻറെ വീട്ടിൽ ആരൊക്കെ ഉണ്ട്?

 

ദീപു : അച്ഛൻ, അമ്മ, ചേട്ടൻറെ കുടുംബം.

 

ഷീബ : സാർ കല്യാണം കഴിക്കുന്നില്ല?

 

ദീപു : നോക്കണം. എനിക്ക് 26 വയസായിട്ടേ ഉള്ളു. സമയം ഉണ്ടല്ലോ.

 

ഷീബ : അത്രെയേ ഉള്ളെങ്കിൽ ഇപ്പൊ കെട്ടണ്ട. പൂമ്പാറ്റയെ പോലെ തേൻ കുടിച്ചു പറന്നു നടക്കേണ്ട സമയം കല്യാണം കഴിച്ചു നശിപ്പിക്കേണ്ട.

 

ദീപു : ഹ്മ്മ് പൂമ്പാറ്റ… തേൻ കുടിക്കാൻ പൂ വേണ്ടേ ചേച്ചി.

 

ഷീബ : അത് സാർ ശെരിക്കും കണ്ണ് തുറന്നു നോക്കിയാൽ മതി. വിടർന്നു നിൽക്കുന്ന പൂക്കൾ ഒരുപാടുണ്ട്.

Updated: January 10, 2017 — 2:40 pm

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2017 All Right Reserved.