web page hit counter

കോളേജിലെ വിങ്ങുന്ന പൂറുകൾ 4 13

ആദ്യമുതല്‍ വായിക്കാന്‍ click here

വിചിത്രയെ എങ്ങനേലും കറക്കി എടുത്തു കാര്യം നേടിയേ പറ്റുള്ളൂ…. പക്ഷേ അപർണ്ണയെ പോലെ ഉടനെയൊന്നും അവളെ വിട്ടുകളയുകയും ചെയ്യരുത്. ഒരു ഇടിവെട്ട് ചരക്കാണ് ഇപ്പോൾ എന്റെ കൈയിൽ വന്നു പെട്ടത്. എങ്ങനെ ഇവളെ വളക്കും ?
വിചിത്രയെ വളക്കാൻ എന്താണ് വഴി എന്നാലോചിച്ചു കൊണ്ട് കുലച്ച കുണ്ണയുമായി ഞാൻ ക്ലാസ്സിലേക്ക് നടന്നു.

(തുടർച്ച…. )

ക്ലാസ്സിലേക്ക് പോകുന്ന വഴിക്ക് ഞാൻ പൊളിറ്റിക്സ് ഡിപ്പാർട്മെന്റിലേക്ക്‌ ഒന്നു എത്തി  നോക്കി.. അവിടെ അതുല്ല്യ മിസ്സ്‌ ഇരിക്കുന്നുണ്ടായിരുന്നു. മിസ്സ് നല്ല ഫ്രണ്ട്ലി ആണ്. അതുകൊണ്ട് ഞാൻ ഉള്ളിലേക്ക് കയറി. ചിരിച്ചു കൊണ്ട് ടീച്ചർ എന്നോട് ചോദിച്ചു : ആഹ് ! ആരിത് ആരിഫ്‌ ഒ.. ഒന്ന് കാണാനു കൂടി ഇപ്പോൾ കിട്ടുന്നില്ലല്ലോ ? എന്ത് പറ്റി ?

ഞാൻ : ഒന്നുമില്ല മേം..

അതുല്യ മേം : അങ്ങനെ പറഞ്ഞാൽ ശെരിയാവില്ലല്ലോ…  നമ്മൾ ഒന്നും അറിയുന്നില്ല എന്നാണോ വിചാരം… എല്ലാം നമ്മൾ അറിഞ്ഞു.

ഇത് കേട്ടപ്പോൾ എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. ഞാൻ പെട്ടന്ന് ഓർത്തു ;” ഇനി അപർണ്ണ വല്ലോം വന്നു പരാതി പറഞ്ഞോ.. ? ബസിൽ വെച്ചു ഞാൻ അവളെ പിടിച്ചെന്നു.. ഇപ്പോൾ അവൾക് എന്നോട് നല്ല ദേഷ്യം ആയിരിക്കും ”
ഇത് ആലോചിക്കുമ്പോൾ എന്റെ മുഖഭാവം മാറി. ചെറുതായി പേടിച്ചത് പോലെ ആയി… ഇത് കണ്ട അതുല്യ മേം എന്നോട് ചോദിച്ചു :” എന്താടാ നിന്നു പരുങ്ങുന്നത്.. എന്തേലും പ്രശ്നം ഉണ്ടോ… ?”

ഞാൻ : അല്ല മേം എന്താ ഉദേശിച്ചത്… എന്തോ പറഞ്ഞല്ലോ…. ?

അതുല്യ മേം : ഓഹ് അതിനാണോ ടെൻഷൻ ആയതു ? അല്ല നീ ഈ ഇടയ്ക്കു ഹിസ്റ്ററി ഡിപ്പാർട്ടമെന്റിൽ ഭയങ്കര കറക്കമാണെന്ന് ഒരു പരാതി കിട്ടി.. ശെരിയാണോ ?

ഇതാണ് കാര്യം എന്നറിഞ്ഞപ്പോൾ എനിക്ക് ഒരു സമാധാനം ആയി…

ഞാൻ : ഇടക്കൊക്കെ പോകാറുണ്ട് മേം… ഭയങ്കരമായി കറക്കമൊന്നുമില്ല..

അതുല്യ മേം : അപ്പോൾ ഇടയ്ക്കു അവിടെ പോകാറുണ്ട്.. എന്തോ ഒരു  ചുറ്റിക്കളി  മണക്കുന്നുണ്ടല്ലോ ആരിഫേ…. ?

ഞാൻ : ചുറ്റിക്കളി ഒന്നും ഇല്ല മേം. അവിടെ ഒരു ഫ്രണ്ടിനെ കാണാൻ പോയതാ…

അതുല്യ മേം : കഴിഞ്ഞ വർഷം ഇല്ലാതെ ഇപ്പോൾ ഇങ്ങനെ ഏതു ഫ്രണ്ട് ആടാ.. ?

ഞാൻ 🙁 മേം അതു ചോദിച്ചപ്പോൾ എന്റെ കണ്ണ് തള്ളി പോയി…. ! ടീച്ചേർസ് ഇങ്ങനെയൊക്കെ ശ്രെദ്ധിക്കുമോ…? പെട്ടന്ന് ഭാവം മാറ്റി കൂൾ ആയി)
ജൂനിയർ ആണ് മേം.. പരിചയപ്പെട്ടു കുറച്ചു ആയെ ഉള്ളൂ….

Updated: January 11, 2017 — 7:50 am

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2017 All Right Reserved.