free stats

അർച്ചനയുടെ അമ്മ 3 335

അർച്ചനയുടെ അമ്മ 3

ഞാൻ വീട്ടിൽ ചെന്ന് ഒന്നിലും ഒരു ഉത്സാഹമില്ലാതെ മുറിയിൽ തന്നെ ചടഞ്ഞ് കൂടി.
ഒന്ന് കുളിയ്കണം എന്നുണ്ടായിരുന്നെങ്കിലും രേവൂന്റെ ശരീരത്തിന്റെ മാദകഗന്ധം എന്നിൽ നിന്നും നഷ്ടപ്പെടുമല്ലോ എന്ന ചിന്തയിൽ ഞാൻ ആ പദ്ധതി ഉപേക്ഷിച്ചു.
കട്ടിലിൽ കിടന്ന ഫോൺ ബെല്ലടിച്ചു. ഞാൻ തല ചെരിച്ച് നോക്കി. അച്ചു കോളിംഗ്……
നാശം ശവത്തിന് വിളിക്കാൻ കണ്ട നേരം! ഞാൻ പല്ല് കടിച്ച് ഫോണെടുത്ത് സ്വരത്തിൽ തേൻ പുരട്ടി…
“ഹായ് മോളൂ….”
“മോളെന്തിയേയണ്ണാ…. വഴക്കൊണ്ടോ..”
ദിവസവും അഞ്ചാറ് തവണയുള്ള പതിവ് ചോദ്യം വന്നു!
“നീ വെഷമിക്കെണ്ടടീ മുത്തേ…
അവള് പകല് മുഴുവൻ പൂണ്ട ഉറക്കമല്ലേ! രാത്രീലല്ലേ കച്ചേരി! ആദ്യ രണ്ട് ദിവസേ കുപ്പിപ്പാലിന് വഴക്കൊള്ളാരുന്നു ഇപ്പം ഒരു കുഴപ്പോമില്ല!”
“അണ്ണാ രാജേഷിനാ പൈസ കൊടണ്ണാ കഷ്ടൊണ്ട് പാവമവൻ ഞാൻ വരുന്നേനാ ആ മുറി പുതുതായി പിടിച്ചത്! ആരാണ്ട് ബ്ളേഡ് കാരോടാ രണ്ട് ലക്ഷം വാങ്ങീത്…!”
ഈ രാജേഷ് എന്റെ അനിയനാണ്! അവൻ പെണ്ണ് കെട്ടി കഴിഞ്ഞപ്പോൾ വീടിന് സൌകര്യം കുറവായതിനാൽ അശ്വതി പ്രസവത്തിന് വരും മുന്നേ വീടിന് ഒരു മുറികൂടി പിടിച്ചായിരുന്നു!
“എന്റച്ചൂ അതിനത് മുഴുവനും അവന് തന്നെ ഒള്ളതല്ലേ! നമ്മള് ഷെയറൊന്നും വാങ്ങുന്നില്ലല്ലോ! അത് മതി! നീ വേറെ കാര്യം വെല്ലോം പറ!”

Updated: April 5, 2017 — 5:56 am

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.